അമേരിക്കയുടെ നിലപാടിനെ വിമർശിച്ച് ചൈന
അമേരിക്കയുടെ  നിലപാടിനെ വിമർശിച്ച് ചൈന
Monday, May 10, 2021 11:50 PM IST
ബെ​​​​​യ്ജിം​​​​​ഗ്: ചൈ​​​​​ന​​​​​യു​​​​​ടെ ലോം​​​​​ഗ് മാ​​​​​ർ​​​​​ച്ച് 5 റോ​​​​​ക്ക​​​​​റ്റ് അ​​​​​വ​​​​​ശി​​​​​ഷ്ടം ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ഹാ​​​​​സ​​​​​മു​​​​​ദ്ര​​​​​ത്തി​​​​​ൽ പ​​​​​തി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ നി​​​​​ല​​​​​പാ​​​​​ടി​​​​​നെ​​​​​തി​​​​​രേ ചൈ​​​​​ന. ചൈ​​​​​നീ​​​​​സ് റോ​​​​​ക്ക​​​​​റ്റ് ഭൂ​​​​​മി​​​​​യി​​​​​ൽ പ​​​​​തി​​​​​ക്കു​​​​​മെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക ആ​​​​​ശ​​​​​ങ്ക​​​​​യോ​​​​​ടെ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ പ​​​​​ങ്കു​​​​​വ​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ ചൈന രം​​​​ഗ​​​​ത്തെ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.