സാദിഖ് ഖാൻ വീണ്ടും ലണ്ടൻ മേയർ
സാദിഖ് ഖാൻ വീണ്ടും ലണ്ടൻ മേയർ
Monday, May 10, 2021 11:50 PM IST
ല​​​​ണ്ട​​​​ൻ: ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സാ​​​​ദി​​​​ഖ് ഖാ​​​​ൻ വീ​​​​ണ്ടും ല​​​​ണ്ട​​​​ൻ മേ​​​​യ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. പാ​​​ക്കി​​​സ്ഥാ​​​ൻ വം​​​ശ​​​ജ​​​നാ​​​യ സാ​​​​ദി​​​​ഖ് ഖാ​​​​ന് 55.2 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഷോ​​​​ൺ ബെ​​​​യ്‌​​​​ലി​​​​ക്ക് 44.8 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടും ല​​​​ഭി​​​​ച്ചു. ല​​​​ണ്ട​​​​നി​​​​ലെ ആ​​​​ദ്യ മു​​​​സ്‌​​​​ലിം മേ​​​​യ​​​​റാ​​​​ണു സാ​​​​ദി​​​​ഖ് ഖാ​​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.