റഷ്യൻ വാക്സിനുകൾ കൂടുതൽ ഫലപ്രദമെന്ന്
റഷ്യൻ വാക്സിനുകൾ കൂടുതൽ ഫലപ്രദമെന്ന്
Thursday, May 13, 2021 12:12 AM IST
മോ​​​​സ്കോ: കോ​​​​വി​​​​ഡ് ര​​​​ണ്ടാം​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നു റ​​​​ഷ്യ​​​​ൻ വാ​​​​ക്സി​​​​നു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഫ​​​​ല​​​​പ്ര​​​​ദ​​​​മെ​​​​ന്നു റ​​​​ഷ്യ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി താത്ത്യാന ഗോ​​​​ലി​​​​കോ​​​​വ. ജ​​​​നി​​​​ത​​​​ക മാ​​​​റ്റം​​​​വ​​​​ന്ന പു​​​​തി​​​​യ വൈ​​​​റ​​​​സ് റ​​​​ഷ്യ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഗോ​​​​ലി​​​​കോ​​​​വ പ​​​​റ​​​​ഞ്ഞു. റ​​​​ഷ്യ​​​​യു​​​​ടെ സ്പു​​​​ട്നി​​​​ക് അ​​​​ഞ്ച് വാ​​​​ക്സി​​​​ന്‍റെ ആ​​​​ദ്യ ബാ​​​​ച്ച് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ മൂ​​​​ന്നാം​​​​ഘ​​​​ട്ട വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 18 വ​​​​യ​​​​സു​​​​മു​​​​ത​​​​ൽ മു​​​​ത​​​​ൽ 45 വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യാ​​​​ണ് വാ​​​​ക്സി​​​​ൻ എ​​​​ത്തി​​​​ച്ച​​​​ത്.


1,50,000 ഡോ​​​​സ് ആ​​​​ണ് ആ​​​​ദ്യ​​​​മെ​​​​ത്തി​​​​യ​​​​ത്. 39 ല​​​​ക്ഷം ഡോ​​​​സ് വാ​​​​ക്സി​​​​ൻ ഈ ​​​​മാ​​​​സം അ​​​​വ​​​​സാ​​​​നം എ​​​​ത്തും. വാ​​​​ക്സി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​​ക്ഷ​​​​മ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ​​​​ ഡോ. ​​​​റെ​​​​ഡ്ഡീ​​​​സ് ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ക​​​​സൗ​​​​ലി​​​​യി​​​​ലെ സെ​​​​ൻ​​​​ട്ര​​​​ൽ ഡ്ര​​​​ഗ് ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യി​​​​ലേ​​​​ക്ക് വി​​​​ത​​​​ര​​​​ണ അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കും. കേ​​​​ന്ദ്രാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചാ​​​​ൽ വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.