ഹമാസ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ
ഹമാസ് കമാൻഡർമാരെ  വധിച്ചതായി ഇസ്രയേൽ
Thursday, May 13, 2021 2:02 AM IST
ജ​​​റു​​​സ​​​ലേം: ഗാ​​​സ​​​യി​​​ലും ഖാ​​​ൻ​​​യൂ​​​നി​​​സി​​​ലും ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹ​​​മാ​​​സി​​​ന്‍റെ നി​​​ര​​​വ​​​ധി ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ.

അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ​​​വും ഈ ​​​രീ​​​തി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​ത്തേ​​​തു​​​മാ​​​യ സൈ​​​നി​​​ക ​​​ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ഹ​​​മാ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന ​​​ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പറഞ്ഞു. അ​​​തേ​​​സ​​​മ​​​യം ഇതിനോട് ഹ​​​മാ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.


അ​​​റ​​​ബ് പൗ​​​ര​​​ന്മാ​​​ർ പ്ര​​​തി​​​ഷേ​​​ധം വ്യാ​​​പി​​​പ്പി​​​ച്ചാ​​​ൽ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഉ​​​രു​​​ക്കു​​​മു​​​ഷ്ടി പ്ര​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞു.

ഈ ​​​അ​​​രാ​​​ജ​​​ക​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന് സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ൽ‌​​​ക്കു​​​ന്ന ലോ​​​ദ്, അ​​​ക്റി ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ബു​​​ധ​​​നാ​​​ഴ്ച അ​​​തി​​​ർ​​​ത്തി​​​ പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ച്ച​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.