ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെ തള്ളി ഫ്രാൻസിസ് മാർപാപ്പ
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെ തള്ളി ഫ്രാൻസിസ് മാർപാപ്പ
Monday, May 17, 2021 12:19 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ​​​​സി​​​​റ്റി: കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ​​​​പൊ​​​​ലി​​​​യു​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ൽ-​​​​പ​​​​ല​​​​സ്തീ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. ഭാ​​​​വി കെ​​​​ട്ടി​​​​പ്പെ​​​​ടു​​​​ക്കാ​​​​ന​​​ല്ല, അ​​​​തു ന​​​​ശി​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് അ​​​വ​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​ത് എ​​​ന്ന​​​തി​​​നു​​​ള്ള തെ​​​​ളി​​​​വാ​​​​ണ് സം​​​ഘ​​​ർ​​​ഷ​​​മെ​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും ‍ഐ​​​​ക്യ​​​​ത്തി​​​​നു​​​​മാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ, പ്ര​​​​ശ്നം ച​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹം മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു.


ഞാ​​​​യ​​​​റാ​​​​ഴ്ച ഗാ​​​​സാ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ത്തു സ്ത്രീ​​​​ക​​​​ളും എ​​​​ട്ട് കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 33 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി ഗാ​​​​സാ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.