യു​കെ​യി​ൽ മ​ല​യാ​ളി​ക്കു ശ്ര​ദ്ധേ​യ​വി​ജ​യം
യു​കെ​യി​ൽ മ​ല​യാ​ളി​ക്കു  ശ്ര​ദ്ധേ​യ​വി​ജ​യം
Tuesday, May 18, 2021 12:48 AM IST
ല​​​ണ്ട​​​ന്‍: യു​​​കെ​​​യി​​​ലെ കൗ​​​ണ്‍​സി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​നു ശ്ര​​​ദ്ധേ​​​യ​​​വി​​​ജ​​​യം. ബേ​​​സിം​​​ഗ്സ്റ്റോ​​​ക്ക് ആ​​​ന്‍​ഡ് ഡീ​​​ന്‍ ബ​​​റോ കൗ​​​ണ്‍​സി​​​ലി​​ലേ​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​ദ്ദേ​​​ഹം, കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​ത്തെ യു​​​കെ ഇ​​​ത​​​ര ലേ​​​ബ​​​ര്‍ കൗ​​​ണ്‍​സി​​​ല​​​റാ​​​ണ്. യു​​​കെ​​യി​​​ലെ മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ യു​​​ക്മ​​യു​​​ടെ മു​​​ന്‍ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യും നി​​​ല​​​വി​​​ലെ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​റു​​​മാ​​​ണ്.

എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗം, സി​​​എ​​​ല്‍​സി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, യു​​​കെ​​യി​​​ലെ പ്ര​​​ബ​​​ല തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​യാ​​​യ യൂ​​​ണി​​​സ​​​ന്‍ ബേ​​​സിം​​​ഗ്സ്റ്റോ​​​ക്ക് ഹെ​​​ല്‍​ത്ത് ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍, സൗ​​​ത്ത് ഈ​​​സ്റ്റ് റീ​​​ജ​​​ണ്‍ ഫി​​​നാ​​​ന്‍​സ് ക​​​മ്മി​​​റ്റി​​​യം​​​ഗം, ബേ​​​സിം​​​ഗ്സ്റ്റോ​​​ക്ക് മ​​​ര്‍​ട്ടി​​​ക​​​ള്‍​ച്ച​​​റ​​​ല്‍ ഫോ​​​റം ട്ര​​​ഷ​​​റ​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​റു വ​​​ര്‍​ഷ​​​മാ​​​യി ലേ​​​ബ​​​ര്‍ പാ​​​ര്‍​ട്ടി​​​യു​​​ടെ സ​​​ജീ​​​വ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ്.


വൈ​​​ക്കം അ​​​യ്യ​​​നം​​​പ​​​റ​​​മ്പി​​​ല്‍ തോ​​​മ​​​സി​​ന്‍റെ​​​യും പ​​​രേ​​​ത​​​യാ​​​യ മേ​​​രി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ സ​​​ജീ​​​ഷി​​​ന്‍റെ കു​​​ടും​​​ബം നി​​ല​​വി​​ൽ എ​​​റ​​​ണാ​​​കു​​​ളം തെ​​​ക്ക​​​ന്‍ പ​​​റ​​​വൂ​​​രി​​​ലാ​​​ണു താ​​​മ​​​സം. ഭാ​​​ര്യ: ആ​​​ന്‍​സി. ഏ​​​ക​​​മ​​​ക​​​ള്‍ അ​​​ലീ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.