ഈ വർഷവും ഹജ്ജിനു നിയന്ത്രണം
ഈ വർഷവും ഹജ്ജിനു നിയന്ത്രണം
Sunday, June 13, 2021 12:58 AM IST
ദു​​​​ബാ​​​​യ്: ഈ ​​​​വ​​​​ർ​​​​ഷം ഹ​​​​ജ്ജ് സൗ​​​​ദി​​​​യിലുള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മെ​​​​ന്നു സൗ​​​​ദി അ​​​​റേ​​​​ബ്യ. രാ​​​​ജ്യ​​​​ത്തു​​​​ള്ള വി​​​​ദേ​​​​ശി​​​​ക​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള 60,000 പേ​​​​ർ​​​​ക്കാ​​​​ണു ഹ​​​​ജ്ജ് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ക. ജൂ​​​​ലൈ പ​​​​കു​​​​തി​​​​യോ​​​​ടെ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഹ​​​​ജ്ജ് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ൽ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നെ​​​​ടു​​​​ത്ത, 18നും 65​​​​നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​വ​​​​ർ​​​​ക്കാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.