ഹാ​രി​സ​ണ്‍ ഫോ​ര്‍​ഡി​നു പ​രി​ക്ക്
ഹാ​രി​സ​ണ്‍ ഫോ​ര്‍​ഡി​നു പ​രി​ക്ക്
Wednesday, June 23, 2021 11:37 PM IST
ലോ​സ് ആ​ഞ്ച​ല​സ്: ഹോ​ളി​വു​ഡ് ന​ട​ന്‍ ഹാ​രി​സ​ണ്‍ ഫോ​ര്‍​ഡി​നു ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്ക്. ഇ​ന്‍​ഡ്യാ​ന ജോ​ണ്‍​സ് സീ​രി​സി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട​ന രം​ഗ​ത്തി​നു പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തോ​ളി​നു പ​രി​ക്കേ​റ്റ​ത്. 78 വ​യ​സു​ള്ള ഫോ​ര്‍​ഡി​ന്‍റെ പ​രി​ക്ക് എ​ത്ര​മാ​ത്രം ഗു​രു​ത​ര​മാ​ണെ​ന്നു വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.