മാ​ലി​യി​ൽ വൈ​ദി​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Wednesday, June 23, 2021 11:37 PM IST
ബാ​മ​ക്കോ: ​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ അ​ജ്ഞാ​ത ആ​യു​ധ​ധാ​രി​ക​ൾ ഒ​രു പു​രോ​ഹി​ത​ൻ അ​ട​ക്കം അ​ഞ്ചു ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. മോ​പ്തി രൂ​പ​ത​യി​ലെ സേ​ഗ്യു ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​യോ​ൺ ദൗ​യോ​ൺ, സേ​ഗ്യൂ​വി​ലെ ഗ്രാ​മ​മു​ഖ്യ​ൻ, ഒ​രു ഡെ​പ്യൂ​ട്ടി മേ​യ​ർ എ​ന്നി​വ​രും മ​റ്റു ര​ണ്ടു​പേ​രു​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച മ​റ്റൊ​രു വൈ​ദി​ക​ന്‍റെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​വേ​യാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.