പാക്കിസ്ഥാനിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചു മൂന്നു കുട്ടികൾ മരിച്ചു
Saturday, July 3, 2021 1:28 AM IST
പെ​​​​ഷ​​​​വാ​​​​ർ: വ​​​​ഴി​​​​യി​​​​ൽ​​നി​​ന്നു കി​​​​ട്ടി​​​​യ ഗ്ര​​​​നേ​​​​ഡ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഖൈ​​​​ബ​​​​ർ പ​​​​ഖ്തു​​​​ൻ​​​​ഖു​​​​വ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ന​​​​സാ​​​​ർ ജി​​​​ല്ല​​​​യാ​​ണു സം​​​​ഭ​​​​വം.

ക​​​​ളി ബോം​​​​ബ് അ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു ക​​​​രു​​​​തി കു​​​​ട്ടി​​​​ക​​​​ൾ ഈ ​​​​ഗ്ര​​​​നേ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​​വും ഖൈ​​​​ബ​​​​ർ പ​​​​ഖ്തു​​​​ൻ​​​​ഖു​​​​വ​​​​യി​​​​ൽ ഗ്ര​​​​നേ​​​​ഡ് പൊ​​​​ട്ടി കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.