ഐഫൽ ടവർ തുറന്നു
ഐഫൽ ടവർ തുറന്നു
Saturday, July 17, 2021 12:18 AM IST
പാ​​​രീ​​​സ്: കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ​​​ഭാ​​​ഗ​​​മാ​​​യി മൂ​​​ന്നു മാ​​​സം അ​​​ട​​​ച്ചി​​ട്ടി​​രു​​ന്ന ഐ​​​ഫ​​​ൽ ട​​​വ​​​ർ തു​​​റ​​​ന്നു. പ്ര​​​തി​​​ദി​​​നം 13,000 പേ​​​ർ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.

കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ, വാ​​​ക്സി​​​ന്‍റെ സ്വീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ തെ​​​ളി​​​വോ കാ​​​ണി​​​ച്ചാ​​​ലേ പ്ര​​​വേ​​​ശി​​​പ്പി​​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.