ഇസ്രേലി വെടിവയ്പിൽ പലസ്തീൻകാരൻ കൊല്ലപ്പെട്ടു
Thursday, July 29, 2021 12:27 AM IST
ഗാ​​​സ: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കു​​​നേ​​​രേ ഇ​​​സ്ര​​​യേ​​​ലി സു​​​ര​​​ക്ഷാ സേ​​​ന ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഷാ​​​ദി ഒ​​​മ​​​ർ ലോ​​​ത്ഫി സ​​​ലിം (41) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു പ​​​ല​​​സ്തീ​​​നി​​​യ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ബെ​​​യ്ത​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ​​​ക്കു വെ​​​ടി​​​യേ​​​റ്റ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.