സൈനികാഭ്യാസം സംഘർഷം വർധിപ്പിക്കുമെന്ന് കിമ്മിന്‍റെ സഹോദരി
സൈനികാഭ്യാസം സംഘർഷം വർധിപ്പിക്കുമെന്ന് കിമ്മിന്‍റെ സഹോദരി
Monday, August 2, 2021 12:35 AM IST
സി​​​​​യൂ​​​​​ൾ: യു​​​​എ​​​​​സ്-​​​​​ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സം മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സം​​​​​ഘ​​​​​ർ​​​​​ഷം വ​​​​​ർ​​​​​ധി​​​​​പ്പി​​ക്കു​​​​​മെ​​​​​ന്ന് ഉ​​​​​ത്ത​​​​​ര​​​​​കൊ​​​​​റി​​​​​യ​​​​​ൻ ഏ​​​​​കാ​​​​​ധി​​​​​പ​​​​​തി കിം ​​​​​ജോം​​​​​ഗ് ഉ​​​​​ന്നി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​രി കിം ​​​​​യോ ജോം​​​​​ഗ്. ഇ​​​​​രു കൊ​​​​​റി​​​​​യ​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​ള്ള ന​​​​​യ​​​​​ത​​​​​ന്ത്ര ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മം പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ച്ച് ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​ണു കിം ​​​​​യോ ജോം​​​​​ഗ് ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ വി​​​​​രു​​​​​ദ്ധ​​​​​പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് യു​​​എ​​​സ്- കൊ​​​റി​​​യ സൈ​​​നി​​​കാ​​​ഭ്യാ​​​സം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.