ഉത്തരകൊറിയ മിസൈൽ പരീക്ഷിച്ചു
ഉത്തരകൊറിയ മിസൈൽ പരീക്ഷിച്ചു
Monday, September 13, 2021 11:33 PM IST
സി​​​​യൂ​​​​ൾ: പു​​​​തി​​​​യ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ക്രൂ​​​​യി​​​​സ് മി​​​​സൈ​​​​ൽ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ വെ​​​​ളി​​​പ്പെ​​​ടു​​​​ത്തി. യു​​​​എ​​​​സു​​​​മാ​​​​യി അ​​​​ണ​​​​വ ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സൈ​​​​നി​​​​ക ബ​​​​ലം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി. 1,500 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​ര​​​​പ​​​​രി​​​​ധി​​​​യു​​​​ള്ള മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​താ​​​​യി കൊ​​​​റി​​​​യ​​​​ൻ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.