പെഗാസസ്: ഫ്രഞ്ച് മന്ത്രിമാരുടെയും ഫോൺ ചോർത്തി
Saturday, September 25, 2021 11:01 PM IST
പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ലെ അ​​​ഞ്ചു മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ഉ​​​പ​​​ദേ​​​ഷ്ടാ​​​വി​​​ന്‍റെ​​​യും ഫോ​​​ണു​​​ക​​​ൾ പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു ചോ​​​ർ​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. വി​ദ്യാ​ഭ്യാ​സം, വി​ക​സ​ന​കാ​ര്യം, കാ​ർ​ഷി​കം തു​ട​ങ്ങി​യ വ​കു​പ്പു മ​ന്ത്രി​മാ​രു​ടെ ഫോ​ണു​ക​ളാ​ണു ചോ​ർ​ത്ത​പ്പെ​ട്ട​ത്.


ഇ​സ്ര​യേ​ലി​ലെ എ​ൻ​എ​സ്ഒ ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്തെ 50,000 ഫോ​ണു​ക​ൾ ചോ​ർ​ത്തി​യ​താ​യി നേ​ര​ത്തേ വെ​ളി​പ്പെ​ട്ടി​രു​ന്നു. ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണി​ന്‍റെ ഫോ​ൺ ന​ന്പ​റും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.