സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഹൃദ്‌രോഗ മൊബൈൽ ക്ലിനിക്
സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ  ഹൃദ്‌രോഗ മൊബൈൽ ക്ലിനിക്
Wednesday, October 27, 2021 12:47 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നുപോ​​​​കുന്ന സാ​​​​ധു​​​​ക്ക​​​​ൾ​​​​ക്കു സൗ​​​​ജ​​​​ന്യ ഹൃദ്‌രോഗ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​ൽ​​​കു​​​ന്ന മൊ​​​​ബൈ​​​​ൽ ക്ലി​​​​നി​​​​ക് സ​​​ജ്ജീ​​​ക​​​​രി​​​​ച്ചു.

പേ​​​​പ്പ​​​​ൽ ചാ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സും റോ​​​​മി​​​​ലെ സാ​​​​ൻ കാ​​​​ർ​​​​ലോ ഡി ​​​​നാ​​​​ൻ​​​​സി ആ​​​​ശു​​​​പ​​​​ത്രി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണു കാ​​​​ർ​​​​ഡി​​​​യാ​​​​ക് മൊ​​​​ബൈ​​​​ൽ ക്ലി​​​​നി​​​​ക് സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച​​​​ത്.

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തു മ​​​​ണി​​​​ക്ക് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ച ക്ലി​​​​നി​​​​ക്കി​​​ൽ, ജ​​​ന​​​ത്തി​​​ര​​​ക്കു മൂ​​​ലം വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു വ​​​​രെ സേ​​​വ​​​നം തു​​​ട​​​ർ​​​ന്നു. ദ​​​​രി​​​​ദ്ര​​​​രോ​​​​ടും ആ​​​​ലം​​​​ബ​​​​ഹീ​​​​ന​​​​രോ​​​​ടു​​​​മു​​​​ള്ള ക​​​​രു​​​​ത​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി. ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​ക​​​ൾ എ​​​ന്നാ​​​ണു​​ പ​​​​ദ്ധ​​​​തി​​​​ക്കു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


പേ​​​​പ്പ​​​​ൽ ചാ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ് മേ​​​​ധാ​​​​വി ക​​​​ർ​​​​ദി​​​​നാ​​​​ൾ കൊ​​​​ൺ​​​​റാ​​​​ഡ് ക​​​​ർ​​​​ജോ​​​​സ്‌​​​​കി​​​​യാ​​​​ണു പ​​​​ദ്ധ​​​​തി ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ച്ച മൊ​​​​ബൈ​​​​ൽ ക്ലി​​​​നി​​​​ക്കി​​​​ൽ തൈ​​​​ബീ​​​​രി​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​യും ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഹാ​​​​ർ​​​​ട്ട് ഫൗ​​​​ണ്ടേ​​​​ഷ​​​​നും സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.