കാബൂളിൽ സ്ഫോടനം; നാലു മരണം
Thursday, November 18, 2021 12:53 AM IST
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറ് ഇന്നലെയുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. കാറിൽ ഘടിപ്പിച്ചിരുന്ന ബോംബാണു പൊട്ടിത്തെറിച്ചത്.