നൈജീരിയ‍യിൽ ക്രൈസ്തവ ആരാധനാകേന്ദ്രങ്ങൾ കത്തിക്കുമെന്ന് ഭീഷണി
Friday, December 3, 2021 11:57 PM IST
അ​​​​ബൂ​​​​ജ: നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ സം​​​​ഫാ​​​​ര സം​​​​സ്ഥാ​​​​ന​​​​ത്തെ ക്രൈ​​​​സ്ത​​​​വ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ തീ​​​​യി​​​​ട്ടു ന​​​​ശി​​​​പ്പി​​​​ക്കു​​​​മെ​​ന്നു ഭീ​​ക​​ര​​രു​​ടെ ഭീ​​​​ഷ​​​​ണി. കാ​​​​ലി​​​​ക​​​​ളെ മേ​​​​യ്ച്ചു ക​​​​ഴി​​​​യു​​​​ന്ന ഫു​​​​ലാ​​​​നി​​ ഭീ​​ക​​ര​​രാ​​ണു ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ള്ളി​​​​ക​​​​ൾ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് അ​​​​ട​​​​ച്ചി​​​​ട​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ തീ​​​​യി​​​​ട്ടു ന​​​​ശി​​​​പ്പി​​​​ക്കും. ക്രൈ​​​​സ്ത​​​​വ​​​​രെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും ചെ​​​​യ്യും.

ഫു​​​​ലാ​​​​നി​​​​ക​​​​ളു​​​​ടെ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ എ​​​​ഴു​​​​തി​​​​യ ക​​​​ത്ത് ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 19ന് ​​​​പോ​​​​ലീ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തു ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​ന ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഗു​​​​സാ​​​​വു​​​​വി​​​​ലെ പ​​​​ള്ളി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യം ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യെ​​​​ന്നു ക​​​​ത്തി​​​​ലു​​​​ണ്ട്.


ഭീ​​​​ഷ​​​​ണി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ക്രൈ​​​​സ്ത​​​​വ ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പ്ര​​​​ത്യേ​​​​ക പ​​​​ട്രോ​​​​ൾ സ്ക്വാ​​​​ഡി​​​​നു രൂ​​​​പം ന​​​​ല്കി. ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു ഞാ​​​​യ​​​​റാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷ ന​​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.