ലങ്കയിലെ മൂന്നു മന്ത്രാലയങ്ങളിൽ സെക്രട്ടറിമാർക്കു വീണ്ടും നിയമനം
Thursday, May 12, 2022 1:19 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ മൂ​​​ന്നു മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കു വീ​​​ണ്ടും നി​​​യ​​​മ​​​നം. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ക​​​മ​​​ൽ ഗു​​​ണ​​​ര​​​ത്നെ​​​യെ​​​യും പൊ​​​തു​​​ജ​​​ന​​​സു​​​ര​​​ക്ഷാ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ (റി​​​ട്ട) ജ​​​ഗ​​​ത് ആ​​​ൽ​​​വി​​​സി​​​നെ​​​യും ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ മ​​​ഹി​​​ന്ദ സി​​​രി​​​വ​​​ർ​​​ധ​​​ന​​​യെ​​​യു​​​മാ​​​ണു വീ​​​ണ്ടും നി​​​യ​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.