പുതിയ കാഠ്മണ്ഡു മേയർ പഠിച്ചത് കർണാടകയിൽ
പുതിയ കാഠ്മണ്ഡു മേയർ  പഠിച്ചത് കർണാടകയിൽ
Saturday, May 28, 2022 1:33 AM IST
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ഠ്മ​​​ണ്ഡു​​​വി​​​ന്‍റെ പു​​​തി​​​യ മേ​​​യ​​​ർ ബാ​​​ലേ​​​ന്ദ്ര ഷാ ​​​പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റൂ​​​ട്ടി​​​ൽ. സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​ സി​​​ർ​​​ജ​​​ന സിം​​​ഗി​​​നെ​​​യാ​​​ണ് ബാ​​​ല​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബാ​​​ലേ​​​ന്ദ്ര പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ വി​​​ശ്വേ​​​ശ്വ​​​ര നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ​​​ന്നു സ്ട്ര​​​ക്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി നേ​​​ടി​​​യ ആ​​​ളാ​​​ണ് ബാ​​​ലേ​​​ന്ദ്ര ഷാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.