യു​ക്രെ​യ്നി​ൽ സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് മാ​ർ​പാ​പ്പ
യു​ക്രെ​യ്നി​ൽ സ​മാ​ധാ​ന​ത്തി​ന്  ആ​ഹ്വാ​നം ചെ​യ്ത് മാ​ർ​പാ​പ്പ
Monday, July 4, 2022 1:04 AM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: യു​​​​ക്രെ​​​​യ്നി​​​​നും ലോ​​​​കം മു​​​​ഴു​​​​വ​​​​നും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ . ലോ​​​​ക​​​​ത്തു സ​​​​മാ​​​​ധാ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നു ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന ത്രി​​​​കാ​​​​ല​​​​ജ​​​​പ​​​​ത്തി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ല്യ​​​​ത​​​​യി​​​​ലോ പ​​​​ര​​​​സ്പ​​​​ര​​​​ഭീ​​​​തി​​​​യി​​​​ലോ ആ​​​​ക​​​​രു​​​​ത് സ​​മാ​​​​ധാ​​​​നം. ഇ​​​​ത്ത​​​​രം ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ഘ​​​​ടി​​​​കാ​​​​ര​​​​ത്തെ എ​​​​ഴു​​​​പ​​​​തു വ​​​​ർ​​​​ഷം പി​​​​റ​​​​കി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കും. ഭി​​​​ന്ന​​​​ത​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ​​​​ര​​​​സ്പ​​​​ര​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ ലോ​​​​ക​​​​ത്തേ​​​​ക്കു മു​​​​ന്നേ​​​​റാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ശ്ര​​​​മി​​​​ക്ക​​​​ണം-​​​​മാ​​​​ർ​​​​പാ​​​​പ്പ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.