വിരമിക്കുമെന്ന പ്രചാരണം തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ
വിരമിക്കുമെന്ന പ്രചാരണം തള്ളി ഫ്രാന്‍സിസ്  മാര്‍പാപ്പ
Monday, July 4, 2022 11:51 PM IST
വ​​​ത്തി​​​ക്കാ​​​ന്‍: ഉ​​​ട​​​ന്‍ വി​​​ര​​​മി​​​ക്കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന മാ​​​ധ്യ​​​മ​​​വാ​​​ര്‍ത്ത​​​ക​​​ള്‍ നി​​​രാ​​​ക​​​രി​​​ച്ച് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ.

ഈ ​​​മാ​​​സം കാ​​​ന​​​ഡ സ​​​ന്ദ​​​ര്‍ശി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്. ഇ​​​തി​​​നു​​​ശേ​​​ഷം സാ​​​ധ്യ​​​മാ​​​കു​​​ന്ന വേ​​​ഗ​​​ത്തി​​​ല്‍ മോ​​​സ്‌​​​കോ​​​യും കീ​​​വും സ​​​ന്ദ​​​ര്‍ശി​​​ക്കാ​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും വ​​​ത്തി​​​ക്കാ​​​ന്‍ നി​​​വാ​​​സി​​​ക​​​ള്‍ക്കു ​മാ​​​ത്ര​​​മാ​​​യി ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കാ​​​ന്‍സ​​​ര്‍ ആ​​​ണെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളും മാ​​​ര്‍പാ​​​പ്പ നി​​​ഷേ​​​ധി​​​ച്ചു. എ​​​ന്‍റെ ഡോ​​​ക്ട​​​ര്‍മാ​​​ര്‍ ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ത​​​മാ​​​ശ​​​മ​​​ട്ടി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണം. കാ​​​ല്‍മു​​​ട്ട് വേ​​​ദ​​​ന​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ആ​​​ദ്യ​​​മാ​​​യി അ​​​ദ്ദേ​​​ഹം പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.