നാസയുടെ ഉപഗ്രഹം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി
നാസയുടെ ഉപഗ്രഹം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി
Tuesday, July 5, 2022 1:22 AM IST
വെ​​ല്ലിം​​​​​ഗ്ട​​​​​ൺ: നാ​​​​​സ​​​​​യു​​​​​ടെ ഉ​​​​​പ​​​​​ഗ്ര​​​​​ഹം ഭൂ​​​​​മി​​​​​യു​​​​​ടെ ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥം വി​​​​​ട്ട് ച​​​​​ന്ദ്ര​​​​​നെ ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി നീ​​​​​ങ്ങി​​​​​ത്തു​​​​​ട​​​​​ങ്ങി. മ​​​​​നു​​​​​ഷ്യ​​​​​നെ വീ​​​​​ണ്ടും ച​​​​​ന്ദ്ര​​​​​നി​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് മൈ​​​​​ക്രോ​​​​​വേ​​​​​വ് ഓ​​​​​വ​​​​​ന്‍റെ വ​​​​​ലി​​​​​പ്പു​​​​​ള്ള ഉ​​​​​പ​​​​​ഗ്ര​​​​​ഹം ച​​​​​ന്ദ്ര​​​​​നി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​ത്. ആ​​​​​റു ദി​​​​​വ​​​​​സം മു​​​​​ന്പ് ന്യൂ​​​​​സി​​​​​ലാ​​​​​ൻ​​​​​ഡി​​​​​ലെ മ​​​​​ഹി​​​​​യ പെ​​​​​ൻ​​​​​സു​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് റോ​​​​​ക്ക​​​​​റ്റ് ലാ​​​​​ബ് ആ​​​​​ണ് ഉ​​​​​പ​​​​​ഗ്ര​​​​​ഹം വി​​​​​ക്ഷേ​​​​​പി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.