സിഡ്നിയിൽ വെള്ളപ്പൊക്കം; 50,000 പേരെ ഒഴിപ്പിക്കുന്നു
സിഡ്നിയിൽ വെള്ളപ്പൊക്കം;  50,000 പേരെ ഒഴിപ്പിക്കുന്നു
Wednesday, July 6, 2022 12:16 AM IST
സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ സി​​​ഡ്നി​​​യി​​​ൽ വ​​​ന്‌ വെ​​​ള്ള​​​പ്പൊ​​​ക്കം. അ​​​ന്പ​​​തി​​​നാ​​​യി​​​രം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റു​​​ന്നു. വെ​​​ള്ളം പൊ​​​ങ്ങി​​​യ​​​തി​​​നാ​​​ൽ റോ​​​ഡു​​​ക​​​ൾ ഗ​​​താ​​​ഗ​​​ത യോ​​​ഗ്യ​​​മ​​​ല്ല. ഒ​​​ട്ട​​​ന​​​വ​​​ധി വീ​​ടു​​ക​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വീ​​ടു​​ക​​ളി​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

എ​​​ട്ടു മാ​​​സ​​​ത്തെ മ​​​ഴ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ഗ​​​ര​​​ത്തി​​​ലെ ചി​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ച്ച​​​തെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞു. നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 800 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണു ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


സി​​​ഡ്നി നി​​​വാ​​​സി​​​ക​​​ൾ ഈ​​​വ​​​ർ​​​ഷം നേ​​​രി​​​ടു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.