ആദിവാസി സമൂഹം സഭയുടെ അമൂല്യനിധി: മാർപാപ്പ
ആദിവാസി സമൂഹം സഭയുടെ അമൂല്യനിധി: മാർപാപ്പ
Wednesday, July 27, 2022 11:43 PM IST
ആ​​​ൽ​​​ബ​​​ർ​​​ട്ട: കാ​​​ന​​​ഡ​​​യി​​​ലെ ആ​​​ദി​​​വാ​​​സി സ​​​മൂ​​​ഹ​​​വും വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളും സ​​​ഭ​​​യു​​​ടെ അ​​​മൂ​​​ല്യ​​​നി​​​ധി​​​ക​​​ളാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ആ​​​ദി​​​വാ​​​സി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ സെ​​​ന്‍റ് ആ​​​ൻ ത​​​ടാ​​​കം സ​​​ന്ദ​​​ർ​​​ശി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വാ​​​ർ​​​ഷി​​​ക തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നാ​​​യി ത​​​ടാ​​​ക​​​ത്തി​​​ലെ​​​ത്തി​​​യ ആ​​​യി​​​ര​​​ങ്ങ​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യെ സ്വാ​​​ഗ​​​തം ചെ​​​യ്തു. മാ​​​ർ​​​പാ​​​പ്പ വി​​​ശ്വാ​​​സി​​​ക​​​ളെ​​​യും ത​​​ടാ​​​ക​​​ത്തെ​​​യും അ​​​നു​​​ഗ്ര​​​ഹി​​​ച്ചു.

ഭൂ​​​മീ​​​മാ​​​താ​​​വി​​​ന്‍റെ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പു കേ​​​ൾ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഈ ​​​ത​​​ടാ​​​കം ജീ​​​വ​​​ന്‍റെ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും ഉ​​​റ​​​വി​​​ട​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​കാ​​​ൻ പ്ര​​​ചോ​​​ദ​​​നം ന​​​ല്കു​​​ന്ന​​​താ​​​ണെ​​ന്ന് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ജ​​​ലം ത​​​ല​​​മു​​​റ​​​ക​​​ളി​​​ലേ​​​ക്കു പ​​​ക​​​ർ​​​ത്തു​​​ന്ന അ​​​പ്പൂ​​​പ്പ​​​ൻ-​​​അ​​​മ്മൂ​​​മ്മ​​​മാ​​​രെ​​​യും അ​​​വ​​​ർ​​​ക്ക് ആ​​​ദി​​​വാ​​​സ​​സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ള്ള പ്രാ​​​ധാ​​​ന്യ​​​ത്തെ​​​യും മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യേ​​​കം സ്മ​​​രി​​​ച്ചു.


യേ​​​ശു​​​വി​​​ന്‍റെ അ​​​മ്മൂ​​​മ്മ​​​യാ​​​യ വി​​​ശു​​​ദ്ധ അ​​ന്ന​​​യു​​​ടെ പേ​​​രി​​​ലാ​​​ണു ത​​​ടാ​​കം അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​വി​​​ടു​​​ത്തെ ജ​​​ല​​​ത്തി​​​ന് മു​​​റി​​​വു​​​ണ​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വു​​​ണ്ടെ​​​ന്നു വി​​​ശ്വ​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്നു. കാ​​​ന​​​ഡ​​​യി​​​ലെയും വ​​​ട​​​ക്ക​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും ഇ​​​ന്ത്യ​​​ൻ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കും ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കും ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​ണി​​​ത്.

കാ​​​ന​​​ഡ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ അ​​​ൽ​​​ബ​​​ർ​​​ട്ട​​​യി​​​ൽ​​​നി​​​ന്ന് വി​​​മാ​​​ന​​​മാ​​​ർ​​​ഗം ക്യൂബ​​​ക് സി​​​റ്റി​​​യി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.