ന്യൂസിലൻഡ് സ്കൂളുകൾക്ക് ബോംബ് ഭീഷണി
Friday, July 29, 2022 12:42 AM IST
വെ​​​ല്ലിം​​​ഗ്ട​​​ൺ: ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ബോം​​​ബ് വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു വ്യാ​​​ജ​​​ഭീ​​​ഷ​​​ണി. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം പ​​​ന്ത്ര​​​ണ്ടു സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​ണു ഭീ​​​ഷ​​​ണിസ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്. പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഉ​​​ട​​​ൻ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടി. ബു​​​ധ​​​നാ​​​ഴ്ച വ​​​ട​​​ക്ക​​​ൻ ദ്വീ​​​പി​​​ലെ മൂ​​​ന്നു സ്കൂ​​​ളു​​​ക​​​ൾ​​​ക്കു ഭീ​​​ഷ​​​ണിസ​​​ന്ദേ​​​ശം ല​​​ഭി​​​ച്ചി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നാ​​​ണു സ​​​ന്ദേ​​​ശം വ​​​ന്ന​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.