യാത്ര കുറയ്ക്കുമെന്ന സൂചന നൽകി ഫ്രാൻസിസ് മാർപാപ്പ
യാത്ര കുറയ്ക്കുമെന്ന സൂചന നൽകി ഫ്രാൻസിസ് മാർപാപ്പ
Sunday, July 31, 2022 12:34 AM IST
സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മെ​​​​ത്തി​​​​യേ​​​​ക്കാ​​​​മെ​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. കാ​​​​ൽ​​​​മു​​​​ട്ടി​​​​ന്‍റെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ മൂ​​​​ലം നേ​​​ര​​​ത്തെ​​​യു​​​ള്ള​​​തു​​​പോ​​​ലെ യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ക​​​​നേ​​​​ഡി​​​​യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള പേ​​​​പ്പ​​​​ൽ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം നീ​​​​ണ്ട ക​​​നേ​​​ഡി​​​യ​​​ൻ തീ​​​​ർ​​​​ഥ​​​​യാ​​​​ത്ര ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു. യാ​​​​ത്ര കു​​​​റ​​​​യ്ക്കു​​​​ക​​​​യോ ഒ​​​​രു ദി​​​​വ​​​​സം വി​​​​ര​​​​മി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നാ​​​​ണു ല​​​​ഭി​​​​ച്ച സൂ​​​​ച​​​​ന​​​​ക​​​​ളെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

എ​​​ന്നാ​​​ൽ, സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​തു​​​​വ​​​​രെ ആ​​​​ലോ​​​​ചി​​​​ച്ചി​​​​ട്ടി​​​ല്ലെ​​​ന്നും 85 കാ​​​​ര​​​​നാ​​​​യ മാ​​​​ർ​​​​പാ​​​​പ്പ സ്ഥിരീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​നാ​​​യു​​​ള്ള വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ഒ​​​​രു മാ​​​​ർ​​​​പാ​​​​പ്പ വി​​​​ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യി ഒ​​​​ന്നു​​​​മി​​​​ല്ല. അ​​​​തി​​​​ൽ തെ​​​​റ്റി​​​ല്ലെ​​​ന്നും വി​​​​മാ​​​​ന​​​​ത്തി​​​​ലെ വീ​​​​ൽ​​​​ചെ​​​​യ​​​​റി​​​​ൽ ഇ​​​​രു​​​​ന്നു മു​​​​ക്കാ​​​​ൽ ​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.


എ​​​​ന്‍റെ പ്രാ​​​​യ​​​​വും കാ​​​​ൽ​​​​മു​​​​ട്ടി​​​​ന്‍റെ പ​​​​രി​​​​മി​​​​തി​​​​യും മൂ​​​​ലം ആ​​​​രോ​​​​ഗ്യം നോക്കി സ​​​​ഭ​​​​യെ സേ​​​​വി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു. മ​​​​റി​​​​ച്ചാ​​​​യാ​​​​ൽ വി​​​​ര​​മി​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും-​​​​ അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. കാ​​​​ൽ​​​​മു​​​​ട്ട് സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ യാ​​​​ത്ര​​​​ക​​​​ൾ. ക​​​​നേ​​​​ഡി​​​​യ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ വീ​​​​ൽ​​​​ചെ​​​​യ​​​​റി​​​​ലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.