നാൻസി പെലോസി ഏഷ്യയിലേക്ക്: തായ്‌വാനിൽ മൗനം
നാൻസി പെലോസി ഏഷ്യയിലേക്ക്: തായ്‌വാനിൽ മൗനം
Monday, August 1, 2022 12:28 AM IST
ബെ​​​​​​​​യ്ജിം​​​​​​​​ഗ്: ഈ​​​​​​​​യാ​​​​​​​​ഴ്ച നാ​​​​​​​​ല് ഏ​​​​​​​​ഷ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് യു​​​​​​​​എ​​​​​​​​സ് ജ​​​​​​​​ന​​​​​​​​പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​സ​​​​​​​​ഭ സ്പീ​​​​​​​​ക്ക​​​​​​​​ർ നാ​​​​​​​​ൻ​​​​​​​​സി പെ​​​​​​​​ലോ​​​​​​​​സി സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. ചൈ​​​​​​​​ന​​​​​​​​യു​​​​​​​​ടെ ക​​​​​​​​ടു​​​​​​​​ത്ത എ​​​​​​​​തി​​​​​​​​ർ​​​​​​​​പ്പ് തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ൽ താ​​​​​​​​യ്‌​​​​​​​​വാ​​​​​​​​ൻ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് അ​​​​​​​​വ​​​​​​​​ർ മൗ​​​​​​​​നം പാ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

സിം​​​​​​​​ഗ​​​​​​​​പ്പുർ, മ​​​​​​​​ലേ​​​​​​​​ഷ്യ, ദ​​​​​​​​ക്ഷി​​​​​​​​ണ​​​​​​​​കൊ​​​​​​​​റി​​​​​​​​യ, ജ​​​​​​​​പ്പാ​​​​​​​​ൻ എ​​​​​​​​ന്നീ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള വ്യാ​​​​​​​​പാ​​​​​​​​ര​​​​​​​​ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​ണ് യാ​​​​​​​​ത്ര​​​​​​​​യെ​​​​​​​​ന്ന് അ​​​​​​​​വ​​​​​​​​ർ സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. കോ​​​​​​​​വി​​​​​​​​ഡ് 19, കാ​​​​​​​​ലാ​​​​​​​​വ​​​​​​​​സ്ഥാ വ്യ​​​​​​​​തി​​​​​​​​യാ​​​​​​​​നം, സുരക്ഷ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ച​​​​​​​​ർ​​​​​​​​ച്ച​​​​​​​​യെ​​​​​​​​ന്നും അ​​​​​​​​വ​​​​​​​​ർ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. പെ​​​​​​​​ലോ​​​​​​​​സി താ​​​​​​​​യ്‌​​​​​​​വാ​​​​​​​ൻ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചേ​​​​​​​​ക്കു​​​​​​​​മെ​​​​​​​ന്ന റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ചൈ​​​​​​​ന ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ എ​​​​​​​തി​​​​​​​ർ​​​​​​​പ്പു​​​​​​​ന്ന​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. പ്ര​​​​​​​ശ്ന​​​​​​​ത്തി​​​​​​​ൽ യു​​​​​​​എ​​​​​​​സും ചൈ​​​​​​​ന​​​​​​​യും വാ​​​​​​​ക്പോ​​​​​​​ര് തു​​​​​​​ട​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ താ​​​​​​​യ്‌​​​​​​​വാ​​​​​​​ൻ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശ​​​​​​​നം പെ​​​​​​​ലോ​​​​​​​സി ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ചോ എ​​​​​​​ന്ന​​​​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല.


പെ​​​ലോ​​​സി​​​യു​​​ടെ താ​​​യ്‌​​​വാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് ക​​​ടു​​​ത്ത അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു​​​മാ​​​യു​​​ള്ള ടെ​​​ലി​​​ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.