കാ​ന​ഡ​യി​ൽ ന​ട​ന്ന​തു വം​ശ​ഹ​ത്യ​യെ​ന്നു മാ​ർ​പാ​പ്പ
കാ​ന​ഡ​യി​ൽ  ന​ട​ന്ന​തു  വം​ശ​ഹ​ത്യ​യെ​ന്നു  മാ​ർ​പാ​പ്പ
Monday, August 1, 2022 12:28 AM IST
വ​​ത്തി​​ക്കാ​​ൻ സി​​റ്റി: കാ​​ന​​ഡ​​യി​​ൽ ന​​ട​​ന്ന​​ത് സ്വ​​ദേ​​ശി​​ക​​ൾ​​ക്കെ​​തി​​രാ​​യ വം​​ശ​​ഹ​​ത്യ​​യാ​​ണെ​​ന്ന് ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. ആ​​റു ദി​​വ​​സ​​ത്തെ അ​​പ്പ​​സ്തോ​​ലി​​ക സ​​ന്ദ​​ർ​​ശ​​നത്തി​​നു​​ശേ​​ഷം കാ​​ന​​ഡ​​യി​​ൽ​​നി​​ന്നു വ​​ത്തി​​ക്കാ​​നി​​ലേ​​ക്കു മ​​ട​​ങ്ങ​​വേ ക​​നേ​​ഡി​​യ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ.


ക​​നേ​​ഡി​​യ​​ൻ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നിടെ​​യും യു​​ക്രെ​​യ്ൻ ജ​​ന​​ത​​യ്ക്കു​​വേ​​ണ്ടി താ​​ൻ പ്രാ​​ർ​​ഥി​​ക്കു​​ന്ന​​തു മു​​ട​​ക്കി​​യി​​ല്ലെ​​ന്ന് ഇ​​ന്ന​​ലെ വ​​ത്തി​​ക്കാ​​നി​​ൽ ജ​​പ​​മാ​​ല​​യ്ക്കു​​ശേ​​ഷം മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.