പെലോസിയുടെ സന്ദർശനത്തിൽ പ്രകോപനം;ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ വ​​​​ർ​​​​ഷി​​​​ച്ച് ചൈ​​​​ന
പെലോസിയുടെ സന്ദർശനത്തിൽ പ്രകോപനം;ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ വ​​​​ർ​​​​ഷി​​​​ച്ച് ചൈ​​​​ന
Friday, August 5, 2022 12:53 AM IST
ബെ​​​​​യ്‌​​​​​ജിം​​​​​ഗ്: നാ​​​​​ൻ​​​​​സി പെ​​​​​ലോ​​​​​സി​​​​​യു​​​​​ടെ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത സ​​​​​ന്ദ​​​​​ർ​​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​​കോ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ താ​​​​​യ്‌​​​​​വാ​​​​​നു​​​​ ചു​​​​​റ്റം ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ലു​​​​​ക​​​​​ൾ വ​​​​​ർ​​​​​ഷി​​​​​ച്ച് ചൈ​​​​​ന​​​​​യു​​​​​ടെ തി​​​​രി​​​​ച്ച​​​​ടി. താ​​​​​യ്‌​​​​​വാ​​​​​ൻ സ്വ​​​​​ന്തം​​ പ്ര​​​​​വി​​​​​ശ്യ​​​​​യാ​​​​ണെ​​​​ന്നു വാ​​​​ദി​​​​ക്കു​​​​ന്ന ചൈ​​​​​ന, പെലോ സിയുടെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​ത്തെ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യാ​​​​ണ് എ​​​​തി​​​​ർ​​​​ത്ത​​​​ത്.

സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ​​നി​​​​ന്ന് താ​​​​യ്‌​​​​വാ​​​​നി​​​​ലെ​​​​ത്തി​​​​യ യു​​​​എ​​​​സ് സ്പീ​​​​ക്ക​​​​ർ ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ യു​​​​​എ​​​​​സി​​​​​ന്‍റെ ഏ​​​​റ്റ​​​​വു​​​​മ​​​​ടു​​​​ത്ത സ​​​​​ഖ്യ​​​​​രാ​​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ദ​​​​​ക്ഷി​​​​​ണ​​​​​കൊ​​​​​റി​​​​​യ​​​​​യി​​​​​ലേ​​​​ക്കു പ​​​​റ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​മാ​​​​ണ് താ​​​​​യ്‌​​​​​വാ​​​​​ൻ ദ്വീ​​​​​പി​​​​​നു​ ചു​​​​​റ്റു​​​​​മു​​​​​ള്ള ക​​​​​ട​​​​​ലി​​​​​ൽ പീ​​​​പ്പി​​​​ൾ​​​​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി​​​​യു​​​​ടെ ശേ​​​​ഷി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​ത്. താ​​​​​യ്‌​​​​​വാ​​​​​ന്‍റെ ഭൂ​​​​​പ​​​​​ടം ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​യു​​​​ള്ള സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​ പോ​​​​​സ്റ്റി​​​​​ലൂ​​​​​ടെ ചൈ​​​​​നീ​​​​​സ് ടെ​​​​​ലി​​​​​വി​​​​​ഷ​​​​​നു​​​​​ക​​​​​ൾ സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ദ്വീ​​​​​പി​​​​​ന്‍റെ വ​​​​​ട​​​​​ക്ക​​​​​ൻ തീ​​​​​ര​​​​​ത്ത് ര​​​​​ണ്ട് പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ ചൈ​​​​നീ​​​​സ് സേ​​​​ന നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ​​​​യാ​​​​ണ് യു​​​​​ദ്ധ​​​​​വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും യു​​​​​ദ്ധ​​​​​ക്കപ്പ​​​​​ലു​​​​​ക​​​​​ളും ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന ​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ വി​​​​ന്യ​​​​സി​​​​ച്ച​​​​ത്.

ചൈ​​​​നീ​​​​സ് സേ​​​​ന ദ്വീ​​​​പി​​​​ലെ പ​​​​ല​​​​യി​​​​ട​​​​ത്തും ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി. താ​​​​​യ്​​​​​വാ​​​​​നി​​​​​ലെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ടൂ​​​​​റി​​​​​സ്റ്റ്‌ ​​​കേ​​​​​ന്ദ്ര​​​​ത്തി​​​​ൽ സൈ​​​​​നി​​​​​ക ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ള്‍ താ​​​​​ഴ്ന്നു​​​​​പ​​​​​റ​​​​​ന്ന് പ്ര​​​​​കോ​​​​​പ​​​​​നം സൃ​​​​​ഷ്ടി​​​​ച്ച​​​​താ​​​​യി വാ​​​​​ര്‍ത്താ ഏ​​​​​ജ​​​​​ന്‍സി​​​​​യാ​​​​​യ എഎ​​​​​ഫ്പി റി​​​​​പ്പോ​​​​​ര്‍ട്ട് ചെ​​​​​യ്തു.


പി​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ തി​​​​​യ​​​​​റ്റ​​​​​ർ ക​​​​​മാ​​​​​ൻ​​​​​ഡ് തൊ​​​​ടു​​​​ത്തു​​​​വി​​​​ട്ട ര​​​​​ണ്ട് ഡി​​​​​എ​​​​​ഫ്-15 ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ലു​​​​​ക​​​​​ൾ ദ്വീ​​​​​പി​​​​​നു മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ പ​​​​​റ​​​​​ന്ന് താ​​​​​യ്‌​​​​​വാ​​​​​ൻ ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ പ​​​​​തി​​​​​ച്ച​​​​​താ​​​​​യി താ​​​​​യ്‌​​​​​വാ​​​​​നും സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര ​​​​​റോ​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​വ​​​​രെ പ്ര​​​​കോ​​​​പ​​​​നം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ രാ​​​​ജ്യം അ​​​​​തീ​​​​​വ​​​​​ജാ​​​​​ഗ്ര​​​​​ത​​​​​യി​​​​​ലാ​​​​​ണെ​​​​​ന്ന് താ​​​​​യ്‌​​​​​വാ​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​യം പ​​​​റ​​​​ഞ്ഞു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഉ​​​​​ച്ച​​​​​വ​​​​​രെ സൈ​​​​​നി​​​​​കാ​​​​​ഭ്യാ​​​​​സം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​ണ് ചൈ​​​​ന പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

താ​​​യ്‌​​​വാ​​​നെ​​​ക്കു​​​റി​​​ച്ച് വായ് ​​​തു​​​റ​​​ക്കാ​​​തെ പെ​​​ലോ​​​സി

സിയൂ​​​​​ൾ: സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ പ്ര​​​​​കോ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ താ​​​​​യ്‌​​​​​വാ​​​​​ൻ പ​​​​രാ​​​​മ​​​​ർ​​​​ശം യു​​​​എ​​​​സ് ഹൗ​​​​സ്‌​​ സ്പീ​​​​ക്ക​​​​ർ നാ​​​​ൻ​​​​സി പെ​​​​ലോ​​​​സി ഒ​​​​ഴി​​​​വാ​​​​ക്കി. ചൈ​​​​​ന-​​​​​താ​​​​​യ്‌​​​​​വാ​​​​​ൻ ബ​​​​​ന്ധ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​ള്ള ഏ​​​​തൊ​​​​രു പ​​​​രാ​​​​മ​​​​ർ​​​​ശ​​​​വും മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷം ആ​​​​​ളി​​​​​ക്ക​​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണി​​​​ത്.

താ​​യ്‌​​​​​വാ​​​​​നി​​​​​ൽ​​നി​​​​​ന്നു പെ​​​​​ലോ​​​​​സി​​​​​യും സം​​​​​ഘ​​​​​വും ബു​​​​​ധ​​​​​നാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​ത്തോ​​​​​യാ​​​​​ണ് ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.