പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്
പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്
Thursday, August 11, 2022 1:44 AM IST
സാ​​​​ൻ​​​​ഫാ​​​​ൻ​​​​സി​​​​സ്കോ: പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​മാ​​​​യി മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​യ വാ​​​​ട്സ്ആ​​​​പ്.
ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു ലെ​​​​ഫ്റ്റ് ചെ​​​​യ്ത് പോ​​​​കു​​​​മ്പോ​​​​ള്‍ ഇ​​​​നി​​​​മു​​​​ത​​​​ല്‍ അ​​​​ത് ചാ​​​​റ്റി​​​​ല്‍ പ്ര​​​​ത്യേ​​​​കം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​ല്ല.

കൂ​​​ടാ​​​തെ ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ മാ​​​​ത്രം കാ​​​​ണാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ അ​​​​യ​​​​ക്കു​​​​ന്ന ഫോ​​​​ട്ടോ​​​​ക​​​​ള്‍, വീ​​​​ഡി​​​​യോ​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സ്‌​​​​ക്രീ​​​​ന്‍ഷോ​​​​ട്ട് എ​​​​ടു​​​​ക്കാ​​​​ന്‍ ഇ​​​​നി സാ​​​​ധി​​​​ക്കു​​​​ക​​​​യി​​​​ല്ല. മ​​​​റ്റൊ​​​​രു ഫീ​​​​ച്ച​​​​ര്‍ ഓ​​​​ണ്‍ലൈ​​​​ന്‍ സ്റ്റാ​​​​റ്റ​​​​സ് ഓ​​​​ഫാ​​​​ക്കാ​​​​മെ​​​​ന്ന​​​​താ​​​​ണ്.


വാ​​​​ട്സാ​​​​പ്പി​​​​ല്‍ നി​​​​ങ്ങ​​​​ള്‍ ക​​​​യ​​​​റി​​​​യാ​​​​ല്‍ ഉ​​​​ട​​​​ന്‍ നി​​​​ങ്ങ​​​​ള്‍ ഓ​​​​ണ്‍ലൈ​​​​ന്‍ ആ​​​​ണെ​​​​ന്നു കാ​​​​ണി​​​​ക്കും. എ​​​​ന്നാ​​​​ല്‍ പു​​​​തി​​​​യ ഫീ​​​​ച്ച​​​​ര്‍ പ്ര​​​​കാ​​​​രം നി​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ ഓ​​​​ഫ്‌​​​​ലൈ​​​​ൻ ആ​​​​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.