തായ്‌വാനിൽ ഭൂകന്പം
തായ്‌വാനിൽ ഭൂകന്പം
Monday, September 19, 2022 12:50 AM IST
താ​​​​യ്‌​​​​പേ​​​​യ്: താ​​​​യ്്‌​​​​വാ​​​​ന്‍റെ തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ക​​​​ന്പം. ഒ​രാ​ള്‍ മ​രി​ച്ചു. 7.2 തീ​​​​വ്ര​​​​ത ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ആ​​​​ദ്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. പി​​​​ന്നീ​​​​ട് 6.9 ആ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.


താ​​​​യ്‌​​​​വാ​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ താ​​​​യ്പെ​​​​യി​​​​ലും ജാ​​​​പ്പ​​​​നീ​​​​സ് ദ്വീ​​​​പു​​​​ക​​​​ളി​​​​ലും ചൈ​​​​നീ​​​​സ് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ക​​​​ന്പ​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. സു​​​​നാ​​​​മി​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​യി ജ​​​​പ്പാ​​​​ൻ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.