പ​​രി​​ശു​​ദ്ധ കാ​​തോ​​ലി​​ക്കാബാ​​വ​​യു​​ടെ ശ്ലൈ​​ഹി​​ക സ​​ന്ദ​​ര്‍​ശ​​ന ത​​പാ​​ല്‍സ്റ്റാ​​മ്പ് മെ​​ല്‍​ബ​​ണി​​ല്‍ പ്ര​​കാ​​ശ​​നം ചെ​​യ്തു
പ​​രി​​ശു​​ദ്ധ കാ​​തോ​​ലി​​ക്കാബാ​​വ​​യു​​ടെ ശ്ലൈ​​ഹി​​ക  സ​​ന്ദ​​ര്‍​ശ​​ന ത​​പാ​​ല്‍സ്റ്റാ​​മ്പ് മെ​​ല്‍​ബ​​ണി​​ല്‍  പ്ര​​കാ​​ശ​​നം ചെ​​യ്തു
Tuesday, September 20, 2022 12:16 AM IST
മെ​​​​ല്‍​ബ​​​​ണ്‍: മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ര്‍​ത്തോ​​​​മാ മാ​​​​ത്യൂ​​​​സ് തൃ​​​​തീ​​​​യ​​​​ന്‍ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ സ്ഥാ​​​​നാ​​​​രോ​​​​ഹണ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള പ്ര​​​​ഥ​​​​മ സ​​​​ന്ദ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ല്‍ എ​​​​ത്തി.

ച​​​​രി​​​​ത്ര സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യ് ക്കാ​​​​യി ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ന്‍ ത​​​​പാ​​​​ല്‍ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന സ്റ്റാ​​​​മ്പ് മെ​​​​ല്‍​ബ​​​​ണി​​​​ല്‍ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ന്‍ പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​വും മു​​​​ന്‍ സാം​​​​സ്‌​​​​കാ​​​​രി​​​​കവ​​​​കു​​​​പ്പ് അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ പീ​​​​റ്റ​​​​ര്‍ ഖ​​​​ലീ​​​​ല്‍ എം​​​​പി, ആ​​​​ദ്യ കോ​​​​പ്പി പ​​​​രി​​​​ശു​​​​ദ്ധ ബാ​​​​വ​​​​യ്ക്ക് ന​​​​ല്‍​കി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.


ക​​​​ത്തീ​​​​ഡ്ര​​​​ല്‍ അ​​​​ങ്ക​​​​ണ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന പൊ​​​​തു​​​​ച​​​​ട​​​​ങ്ങി​​​​ല്‍ വി​​​​വി​​​​ധ സ​​​​ഭാമേ​​​​ല​​​​ധ്യ​​​​ക്ഷ​​​​രും രാ​​​​ഷ്ട്രീ​​​​യനേ​​​​താ​​​​ക്ക​​​​ളും സം​​​​സാ​​​​രി​​​​ച്ചു. സ്റ്റാ​​​​മ്പി​​​​ന്‍റെ കോ​​​​പ്പി ലോ​​​​ക​​​​ത്ത് എ​​​​വി​​​​ടെ​​​​യു​​​​മു​​​​ള്ള സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കും ഓ​​​​ര്‍​ഡ​​​​ര്‍ ചെ​​​​യ്യാ​​​​വു​​​​ന്ന​​​​താ​​​​ണ്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് [email protected] stmarysioc.org.au.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.