ഇക്വഡോർ ജയിലിൽ കലാപം; 13 പേർ കൊല്ലപ്പെട്ടു
ഇക്വഡോർ ജയിലിൽ കലാപം; 13 പേർ കൊല്ലപ്പെട്ടു
Saturday, October 8, 2022 12:42 AM IST
ക്വി​​​റ്റോ: ഇ​​​ക്വ​​​ഡോ​​​റി​​​ലെ ജ​​​യി​​​ലി​​​ൽ ത​​​ട​​​വു​​​കാ​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തി​​​ൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഗു​​​വ​​​യാ​​​ക്വി​​​ലി​​​ലെ ലി​​​റ്റോ​​​റ​​​ൽ ജ​​​യി​​​ലി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജ​​​യി​​​ലി​​​ന്‍റെ നി​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഗു​​​ണ്ടാ​​സം​​​ഘ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.