നാല് അൽഖ്വയ്ദ, ടിടിപി നേതാക്കളെ ആഗോള ഭീകരരായി പ്രഖ്യാപിച്ചു
Saturday, December 3, 2022 12:36 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ൽ ഖ്വ​​​യ്ദ, പാ​​​ക്കി​​​സ്ഥാ​​​നി താ​​​ലി​​​ബാ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ നാ​​​ലു നേ​​​താ​​​ക്ക​​​ളെ അ​​​മേ​​​രി​​​ക്ക ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ൽ ഖ്വ​​​യ്ദ ഇ​​​ൻ ഇ​​​ന്ത്യ​​​ൻ സ​​​ബ്കോ​​​ണ്ടി​​​ന​​​ന്‍റ്(​​​എ​​​ക്യു​​​ഐ​​​എ​​​സ്) അ​​​മീ​​​ർ ഉ​​​സാ​​​മ മെ​​​ഹ്മൂ​​​ദ്, ഉ​​​പ അ​​​മീ​​​ർ അ​​​തി​​​ഫ് യ​​​ഹ്യ, ഘോ​​​റി, സം​​​ഘ​​​ട​​​ന​​​യി​​​ലേ​​​ക്കു യു​​​വാ​​​ക്ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്തി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് മാ​​​റു​​​ഫ്, തെ​​​ഹ്‌​​​രീ​​​ക്-​​​ഐ-​​​താ​​​ലി​​​ബാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ(​​​ടി​​​ടി​​​പി) അ​​​മീ​​​ർ ഖാ​​​രി അം​​​ജ​​​ദ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.