ബ്രസീൽ പട്ടാളമേധാവിയെ പുറത്താക്കി
ബ്രസീൽ പട്ടാളമേധാവിയെ പുറത്താക്കി
Monday, January 23, 2023 12:22 AM IST
ബ്ര​​​​സീ​​​​ലി​​​​യ: ജ​​​​നു​​​​വ​​​​രി എ​​​​ട്ടി​​​​ന് ബ്ര​​​​സീ​​​​ലി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ട്ടാ​​​​ള​​​​മേ​​​​ധാ​​​​വി​​​​യെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലു​​​​ല ഡ ​​​​സി​​​​ൽ​​​​വ പു​​​​റ​​​​ത്താ​​​​ക്കി. പ​​​​ട്ടാ​​​​ള​​​​മേ​​​​ധാ​​​​വി സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്ന് ജ​​​​ന​​​​റ​​​​ൽ ജൂ​​​​ലി​​​​യ സീ​​​​സ​​​​ർ ഡ ​​​​ആ​​​​രൂ​​​​ഡ​​​​യെ നീ​​​​ക്കി​​​​യ​​​​താ​​​​യി ബ്ര​​​​സീ​​​​ൽ സാ​​​​യു​​​​ധ സേ​​​​ന​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു. ജ​​​​ന​​​​റ​​​​ൽ തോ​​​​മ​​​​സ് മി​​​​ഗൂ​​​​ൽ റി​​​​ബേ​​​​രി​​​​യോ പൈ​​​​വ​​​​യാ​​​​ണ് പു​​​​തി​​​​യ മേ​​​​ധാ​​​​വി. ഇ​​​ദ്ദേ​​​ഹം സൗ​​​​ത്ത് ഈ​​​​സ്റ്റ് മി​​​​ലി​​​​ട്ട​​​​റി ക​​​​മാ​​​​ൻ​​​​ഡാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.