മെൽബണിൽ ഹിന്ദുക്ഷേത്രം ഖലിസ്ഥാനി അനുകൂലികൾ തകർത്തു
മെൽബണിൽ ഹിന്ദുക്ഷേത്രം  ഖലിസ്ഥാനി അനുകൂലികൾ  തകർത്തു
Tuesday, January 24, 2023 12:25 AM IST
മെ​​​​ൽ​​​​ബ​​​​ൺ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ൽ ഹി​​​​ന്ദു​​​​ക്ഷേ​​​​ത്രം ഖ​​​​ലി​​​​സ്ഥാ​​​​നി അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു.
ഇ​​​​ന്ത്യാ​​​​വി​​​​രു​​​​ദ്ധ ഗ്ര​​​​ഫി​​​​റ്റി​​​​യും ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ എ​​​​ഴു​​​​തി. മെ​​​​ൽ​​​​ബ​​​​ൺ ആ​​​​ൽ​​​​ബെ​​​​ർ​​​​ട്ട് പാ​​​​ർ​​​​ക്കി​​​​ലെ ഇ​​​​സ്കോ​​​​ൺ ക്ഷേ​​​​ത്ര​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

അ​​​​ക്ര​​​​മി​​​​ക​​​​ൾ "ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ മൂ​​​​ർ​​​​ദാ​​​​ബാ​​​​ദ്’ എ​​​​ന്ന ഗ്ര​​​​ഫി​​​​റ്റി​​​​യും എ​​​​ഴു​​​​തി. ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കി​​​​ടെ വി​​​​ക്ടോ​​​​റി​​​​യ സം​​​​സ്ഥാ​​​​ന​​​​ത്ത് മൂ​​​​ന്നാ​​​​മ​​​​ത്തെ ക്ഷേ​​​​ത്ര​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. വി​​​​ക്ടോ​​​​റി​​​​യ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.


ജ​​​​നു​​​​വ​​​​രി 12നു ​​​​മെ​​​​ൽ​​​​ബ​​​​ണി​​​​ലെ സ്വാ​​​​മി​​​​നാ​​​​രാ​​​​യ​​​​ൺ ക്ഷേ​​​​ത്ര​​​​വും ജ​​​​നു​​​​വ​​​​രി 16നു ​​​​വി​​​​ക്ടോ​​​​റി​​​​യ​​​​യി​​​​ലെ കാ​​​​രം ഡൗ​​​​ൺ​​​​സി​​​​ലെ ശ്രീ ​​​​ശി​​​​വ​​​​വി​​​​ഷ്ണു ക്ഷേ​​​​ത്ര​​​​വും ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.