സ്ലോവാക്യ യുക്രെയ്നു യുദ്ധവിമാനം നൽകും
സ്ലോവാക്യ യുക്രെയ്നു  യുദ്ധവിമാനം നൽകും
Saturday, March 18, 2023 12:27 AM IST
ബ്രാ​​​​റ്റി​​​​സ്‌​​​​ലാ​​​​വ (​​​​സ്ലോ​​​​വാ​​​​ക്യ): സോ​​​​വ്യ​​​​റ്റ് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ 13 മി​​​​ഗ്-29 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ്ലോ​​​​വാ​​​​ക്യ യു​​​​ക്രെ​​​​യ്നു ന​​​​ൽ​​​​കും.

റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശം ചെ​​​​റു​​​​ക്കു​​​​ന്ന യു​​​​ക്രെ​​​​യ്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​മെ​​ന്നു സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ നാ​​​​റ്റോ സ​​​​ഖ്യ​​​​രാ​​​​ജ്യ​​​​മാ​​​​ണ് സ്ലോ​​​​വാ​​​​ക്യ. സോ​​​​വ്യ​​​​റ്റ് കാ​​​​ല​​​​ത്തെ നാ​​​​ലു യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ യു​​​​ക്രെ​​​​യ്നു കൈ​​​​മാ​​​​റു​​​​മെ​​​​ന്നു പോ​​​​ള​​​​ണ്ട് വ്യാ​​​​ഴാ​​​​ഴ്ച പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.