ശതകോടീശ്വരൻ മുകേഷ് ജഗ്തിയാനി അന്തരിച്ചു
ശതകോടീശ്വരൻ മുകേഷ് ജഗ്തിയാനി അന്തരിച്ചു
Saturday, May 27, 2023 1:01 AM IST
ദു​​ബാ​​യ്: ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ശ​​ത​​കോ​​ടീ​​ശ്വ​​ര​​ൻ മു​​കേ​​ഷ് വാ​​ധു​​മ​​ൽ ജ​​ഗ്തി​​യാ​​നി(70) ദു​​ബാ​​യി​​ൽ അ​​ന്ത​​രി​​ച്ചു. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ രോ​​ഗ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ന്ത്യം.

ലാ​​ൻ​​ഡ്മാ​​ർ​​ക് ബി​​സി​​ന​​സ് ഗ്രൂ​​പ്പ് സ്ഥാ​​പ​​ക​​നാ​​യ ജ​​ഗ്തി​​യാ​​നി ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ മു​​ഴു​​വ​​ൻ ബി​​സി​​ന​​സ് വ്യാ​​പി​​പ്പി​​ച്ചു. മി​​ക്കി ജ​​ഗ്തി​​യാ​​നി എ​​ന്ന‍റി​​യ​​പ്പെ​​ടു​​ന്ന ഇ​​ദ്ദേ​​ഹം ഫോ​​ബ്സ് മാ​​ഗ​​സി​​ന്‍റെ ഈ ​​വ​​ർ​​ഷ​​ത്തെ ലോ​​ക സ​​ന്പ​​ന്ന​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ 511-ാം സ്ഥാ​​ന​​ത്തെ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.