ലിബിയയിൽ പ്രളയം: 2000 പേർ മരിച്ചെന്നു റിപ്പോർട്ട്
Tuesday, September 12, 2023 12:42 AM IST
കെയ്റോ: ആഫ്രിക്കൻരാജ്യമായ ലിബിയയിൽ പ്രളയത്തിൽ 2000 പേർ മരിച്ചതായി അധികൃതർ കിഴക്കൻ നഗരമായ ദേർനയിൽ 2000 പേർ മരിച്ചുവെന്നു പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു.
ആയിരങ്ങളെ കാണാതായി. ദേർനയുടെ സമീപപ്രദേശങ്ങളെയെല്ലാം പ്രളയം ബാധിച്ചു.