ഭൂകന്പം: മൊറോക്കോയിൽ മരണം മൂവായിരത്തിലേക്ക്
Thursday, September 14, 2023 1:28 AM IST
റബാത്ത്: മൊറോക്കോ ഭൂകന്പത്തിൽ മരണം 2901 ആയി. 5500ലേറെ പേർക്കു പരിക്കേറ്റു. ഭൂകന്പം നാശം വിതച്ച പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തകർക്കു ചെന്നെത്താനായിട്ടില്ല. കുടിവെള്ളവും ഭക്ഷണവുമില്ലാതെ ആയിരങ്ങൾ നരകിക്കുകയാണ്.