പിട്ടാപ്പിള്ളിൽ കാർ നറുക്കെടുപ്പു നടന്നു
Friday, September 15, 2017 11:55 AM IST
കൊ​​ച്ചി: പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സ് ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തി​​​യ കാ​​​ർ ഓ​​​ഫ​​​ർ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ട​​​പ്പ​​ള്ളി ഷോ​​​റൂ​​​മി​​​ൽ ന​​​ട​​​ന്നു. ചലച്ചിത്രതാ​​​രം രോ​​​ഹി​​​ത് വ​​​ർ​​​മ ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ർ​​​വ​​​ഹി​​​ച്ചു. ഒ​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​ണജേതാക്കൾക്കുള്ള സ്വ​​​ർ​​​ണ​​വും ഇ​​​തോ​​​ടൊ​​​പ്പം വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.