വീ​ണ്ടും ജി​യോ; 149 രൂ​പയ്​ക്ക് അ​ണ്‍​ലി​മി​റ്റ​ഡ് ഡേ​റ്റ
Tuesday, October 3, 2017 11:32 AM IST
മും​​​​ബൈ: സൗ​​​​ജ​​​​ന്യ ഡേ​​​​റ്റാ ഓ​​​​ഫ​​​​റു​​​​മാ​​​​യി വീ​​​​ണ്ടും റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. 149 രൂ​​​​പ​​​​യ്ക്ക അ​​​​ണ്‍​ലി​​​​മി​​​​റ്റ​​​​ഡ് ഡേ​​​​റ്റ ല​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ഫ​​​​റാ​​​​ണു ജി​​​​യോ ഇ​​​​ക്കു​​​​റി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ഫ​​​​ർ പ്ര​​​​കാ​​രം 28 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് 2ജി​​​​ബി ഡേ​​​​റ്റാ 4ജി ​​​​വേ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​കും. എ​​​​ന്നാ​​​​ൽ ഡേ​​​​റ്റാ ഉ​​​​പ​​​​യോ​​​​ഗം 2 ജി​​​​ബി പി​​​​ന്നി​​​​ട്ടാ​​​​ൽ നെ​​​​റ്റി​​​​ന്‍റെ വേ​​​​ഗം കു​​​​റ​​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.