ക്രെഡിറ്റ് കാർഡിനു പ്രാധാന്യമേറുന്നു!
Wednesday, October 4, 2017 11:22 AM IST
മും​ബൈ: ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്നു. ന​ഗ​ര ഉ​പ​യോ​ക്താ​ക്ക​ളു​ടെ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​വും (66 ശ​ത​മാ​നം) കു​റ​ഞ്ഞ​ത് ഒ​രു ക്രെ​ഡി​റ്റ് കാ​ർ​ഡെ​ങ്കി​ലും ഉ​ള്ള​വ​രാ​ണ്. ക്രെ​ഡി​റ്റ് കാ​ർ​ഡി​ല്ലാ​ത്ത 55 ശ​ത​മാ​നം പേ​രി​ൽ 19 ശ​ത​മാ​ന​വും ഭാ​വി​യി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​മെ​ന്നും ട്രാ​ൻ​സ് യൂ​ണി​യ​ൻ സി​ബി​ൽ ന​ട​ത്തി​യ ഓ​ണ്‍ലൈ​ൻ സ​ർ​വേ ഫ​ല​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ത്യേ​ന​യു​ള്ള പ​ർ​ച്ചേ​സു​ക​ൾ​ക്ക് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം കൈ​വ​ന്ന​താ​യി സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് ട്രാ​ൻ​സ് യൂ​ണി​യ​ൻ സി​ബി​ൽ ഡ​യ​റ​ക്ട്-​ടു-​ക​ണ്‍സ്യൂ​മ​ർ ബി​സി​ന​സ് വൈ​സ് പ്ര​സി​ഡ​ന്‍റും ഹെ​ഡു​മാ​യ ഹൃ​ഷി​കേ​ശ് മേ​ഹ്ത പ​റ​ഞ്ഞു.


ഇ​ന്ത്യ​യി​ലെ ന​ഗ​ര​വാ​സി​ക​ളാ​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ക​ഴി​ഞ്ഞ 12 മാ​സ​ങ്ങ​ൾ​ക്കി​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ വ​ർ​ധ​ന​യു​ണ്ടെ​ന്ന് ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.