പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പിപിഎഫിനും ആധാർ വേണം
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്കും പിപിഎഫിനും ആധാർ വേണം
Friday, October 6, 2017 11:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പോ​​​സ്റ്റ് ഓ​​​ഫീ​​​സ് സേ​​​വിം​​​ഗ്സ് സ്കീ​​​മു​​​ക​​​ൾ, നാ​​​ഷ​​​ണ​​​ൽ സേ​​​വിം​​​ഗ്സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കി​​​സാ​​​ൻ വി​​​കാ​​​സ് പ​​​ത്ര, പ​​​ബ്ലി​​ക് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് (പി​​​പി​​​എ​​​ഫ്) എ​​​ന്നി​​​വ​​​യി​​​ൽ ചേ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ധാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി. ഡി​​​സം​​​ബ​​​ർ 31ന​​​കം നി​​​ല​​​വി​​​ലു​​​ള്ള നി​​​ക്ഷേ​​​പ​​​ക​​​രും ത​​​ങ്ങ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്ക​​​ണം. ആ​​​ധാ​​​ർ ഇ​​​ല്ലാ​​​ത്ത​​​വ​​​ർ ആ​​​ധാ​​​റി​​​ൽ ചേ​​​രാ​​​ൻ അ​​​പേ​​​ക്ഷി​​​ച്ച​​​തി​​​ന്‍റെ എ​​​ന്‍‌​​​റോ​​​ൾ​​​മെ​​​ന്‍റ് ഐ​​​ഡ​​​ന്‍റി​​​റ്റി ന​​​ന്പ​​​ർ ന​​​ല്ക​​​ണം.


വി​​​വി​​​ധ സാ​​​മൂ​​​ഹ്യസു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കാ​​​നും ഡി​​​സം​​​ബ​​​ർ 31ന​​​കം ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​ത്ത​​​ണം.

ബാ​​​ങ്കു​​​ക​​​ളി​​​ലും വി​​​വി​​​ധ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ളും ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കേ​​​ണ്ട​​​ത് ഡി​​​സം​​​ബ​​​ർ 31നു ​​​മു​​​ന്പാ​​​ണ്. പാ​​​ൻ-​​​ആ​​​ധാ​​​ർ ബ​​​ന്ധ​​​ന​​​വും അ​​​തി​​​ന​​​കം ന​​​ട​​​ക്ക​​​ണം. മൊ​​​ബൈ​​​ൽ ക​​​ണ​​​ക്‌​​​ഷ​​​നും ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ ഫെ​​​ബ്രു​​​വ​​​രി ആ​​​റു​ വ​​​രെ സ​​​മ​​​യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.