സാ​ധാ​രണ​ക്കാ​ർ​ക്കാ​യി ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ദീ​​പം പ്ലാ​ൻ
Monday, November 6, 2017 1:40 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​എ​സ്എ​ൻ​എ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ദീ​പം പ്ലാ​നി​ന് തു​ട​ക്കം കു​റി​ച്ചു. ദീ​പം പ്ലാ​നി​ൽ രാ​ജ്യ​മെ​മ്പാ​ടും ബി​എ​സ്എ​ൻ​എ​ൽ ഫോ​ണി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ന് ഒ​രു പൈ​സ​യും, മ​റ്റ് നെ​റ്റ്‌വ​ർ​ക്കു​ക​ളി​ലേ​ക്ക് 1.2 പൈ​സ​യു​മാ​ണ് (റോ​മി​ംഗ് ഉ​ൾ​പ്പെ​ടെ) ചാ​ർ​ജ്. 180 ദി​വ​സ​മാ​ണ് കാലാവധി.


എ​സ്എം​എ​സി​ന് കേ​ര​ള​ത്തി​ന​ക​ത്തു​ള്ള നെ​റ്റ്‌വ​ർ​ക്കു​ക​ളി​ൽ 25 പൈ​സ​യും കേ​ര​ള​ത്തി​ന് പു​റ​ത്ത് 38 പൈ​സ​യു​മാ​ണ്. 44 രൂ​പ​യു​ടെ പ്ലാ​ൻ റീ​ചാ​ർ​ജ് ചെ​യ്താ​ൽ 20 രൂ​പ​യു​ടെ ടോ​ക് വാ​ല്യുവും 500 എം​ബി ഡാ​റ്റ​യും ല​ഭി​ക്കും (30 ദി​വ​സം വാ​ലി​ഡി​റ്റി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...