കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യ്ക്ക് 100.21 കോ​ടി അ​റ്റാ​ദാ​യം
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യ്ക്ക് 100.21 കോ​ടി  അ​റ്റാ​ദാ​യം
Friday, November 10, 2017 1:53 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ക​​​പ്പ​​​ൽ നി​​​ർ​​​മാ​​​ണ ശാ​​​ല​​​യാ​​​യ കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച 2017-2018 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 100.21 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഈ ​​​ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷ​​​ത്തി​​​ൽ 583.24 കോ​​​ടി​​​യാ​​​ണു ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ മൊ​​​ത്ത വ​​​രു​​​മാ​​​നം. ഈ ​​​വ​​​ർ​​​ഷം പ്ര​​​തി ഓ​​​ഹ​​​രി വ​​​രു​​​മാ​​​നം 7.93 കോ​​​ടി രൂ​​​പ​​​യാ​​​ണു ക​​​പ്പ​​​ൽ​​​ശാ​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച അ​​​ർ​​​ധ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​പ്പ​​​ൽ​​​ശാ​​​ല​​​യു​​​ടെ മൊ​​​ത്ത വ​​​രു​​​മാ​​​നം 1139.49 കോ​​​ടി​​​യും അ​​​റ്റാ​​​ദാ​​​യം 191.36 കോ​​​ടി​​​യു​​​മാ​​​ണ്. 15.97 കോ​​​ടി​​​യാ​​​ണ് അ​​​ർ​​​ധ വ​​​ർ​​​ഷ​​​ത്തി​​​ൽ പ്ര​​​തി ഓ​​​ഹ​​​രി വ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.