ഓപ്പോ കുതിക്കുന്നു, 750 ശതമാനം വളർച്ചയോടെ
Monday, December 4, 2017 1:57 PM IST
മും​ബൈ: ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ഓ​പ്പോ​യു​ടെ ബി​സി​ന​സ് 2017 സാ​ന്പ​ത്തി​ക​വ​ർ​ഷം 754 ശ​ത​മാ​നം ഉ​യ​ർ​ന്നു. മൈ​ക്രോ​മാ​ക്സി​നെ​യും സോ​ണി​യെ​യും പി​ന്ത​ള്ളി​യാ​ണ് ഓ​പ്പോ​യു​ടെ ഈ ​നേ​ട്ടം.

2017 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക​വ​ർ​ഷം 7,974.29 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സ് ഓ​പ്പോ ഇ​ന്ത്യ​യി​ൽ ന​ട​ത്തി. ത​ലേ സാ​ന്പ​ത്തി​ക​വ​ർ​ഷം 933.74 കോ​ടി രൂ​പ​യാ​യി​രു​ന്നു ക​മ്പ​നി നേ​ടി​യ​ത്. ക​മ്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ റെ​ഗു​ലേ​റ്റ​റി ഫ​യ​ലിം​ഗി​ലാ​ണ് ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...