വഴിമുട്ടിയ വെനസ്വേലയിൽ ഗൂഢകറൻസി
Monday, December 4, 2017 1:57 PM IST
കാ​​​ര​​​ക്കാ​​​സ്: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ വെ​​​ന​​​സ്വേ​​​ല ഇ​​​നി ഗൂ​​​ഢ​​​ക​​​റ​​​ൻ​​​സി​​​യി​​​ലേ​​​ക്ക്. പെ​​​ട്രോ എ​​​ന്നാ​​​ണ് ഈ ​​​ഓ​​​ൺ​​​ലൈ​​​ൻ ക​​​റ​​​ൻ​​​സി അ​​​റി​​​യ​​​പ്പെ​​​ടു​​​ക എ​​​ന്ന് ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡ്യൂ​​​റോ പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ധ​​​ന​​​കാ​​​ര്യ ഉ​​​പ​​​രോ​​​ധ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്.


വെ​​​ന​​​സ്വേ​​​ല​​​ൻ ക​​​റ​​​ൻ​​​സി ബൊ​​​ളി​​​വാ​​​റി​​​നു ദി​​​വ​​​സേ​​​ന വി​​​ല​​​യി​​​ടി​​​യു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ മാ​​​സം ബൊ​​​ളി​​​വാ​​​റി​​​ന്‍റെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് 57 ശ​​​ത​​​മാ​​​നം താ​​​ണു. ഇ​​​തോ​​​ടെ പ്ര​​​തി​​​മാ​​​സ മി​​​നി​​​മം വേ​​​ത​​​നം 4.3 ഡോ​​​ള​​​ർ (275 രൂ​​​പ) ആ​​​യി താ​​​ണു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...