ടാ​റ്റ​യു​ടെ ടൈ​ഗ​ർ ഇ​ല​ക്‌ട്രിക് കാ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി
ടാ​റ്റ​യു​ടെ ടൈ​ഗ​ർ ഇ​ല​ക്‌ട്രിക് കാ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി
Thursday, December 7, 2017 2:03 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ടാ​​​​റ്റ​​​​ മോ​​​​ട്ടോ​​​​ഴ്സി​​​​ന്‍റെ ടൈ​​​​ഗ​​​​ർ ഇ​​​​ല​​​​ക്‌​​ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. കേ​​​​ന്ദ്ര ഉൗ​​​​ർ​​​​ജ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള എ​​​​ന​​​​ർ​​​​ജി എ​​​​ഫി​​​​ഷ്യ​​​​ൻ​​​​സി സ​​​​ർ​​​​വീ​​​​സ് ലീ​​​​മി​​​​റ്റ​​​​ഡി​​​​നു ( ഇ​​​​ഇ​​​​എ​​​​സ്എ​​​​ൽ) വേ​​​​ണ്ടി​​​​യാ​​​​ണ് ടാ​​​​റ്റ ഈ ​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സാ​​​​ന​​​​ന​​​​ന്ദ് പ്ലാ​​​​ന്‍റി​​​​ലാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​ണം. ടാ​​​​റ്റ എ​​​​മി​​​​റ​​​​റ്റ്സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ര​​​​ത്ത​​​​ൻ ടാ​​​​റ്റ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​ടെ ഫ്ലാ​​​​ഗ് ഓ​​​​ഫ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ഇ​​​​ഇ​​​​എ​​​​സ്എ​​ലി​​ന് 10,000 ഇ​​​​ല‌​​ക്‌​​ട്രി​​ക് കാ​​​​റു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​നു​​​​ള്ള ടെ​​​​ൻ​​​​ഡ​​​​ർ ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലാ​​​​ണ് ടാ​​​​റ്റസ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ല​​​​ക്‌​​ട്രി​​​​ക്വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ രം​​​​ഗ​​​​ത്തേ​​​​ക്കു താ​​​​ര​​​​ത​​​​മ്യേ​​​​ന വൈ​​​​കി പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു ടാ​​​​റ്റ മി​​​​ക​​​​ച്ച് ഇ​​​​ന്ധ​​​​ന​​ക്ഷ​​​​മ​​​​ത അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടാ​​​​ണു ടെ​​​​ൻ​​​​ഡ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


ടാ​​​​റ്റ​​​​യ്ക്കു ​​മു​​​​ന്പേ ഇ​​​​ല​​ക്‌​​ട്രി​​​​ക് വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​ണ​​​​രം​​​​ഗ​​​​ത്തേ​​​​ക്കു ചു​​​​വ​​ടു​​വ​​ച്ച മ​​​​ഹീ​​​​ന്ദ്ര​​​​യ്ക്കും ഇ​​​​ഇ​​​​എ​​​​സ്എ​​​​ലി​​​​ന്‍റെ ടെ​​​​ൻ​​​​ഡ​​​​ർ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ടെ​​​​ൻ​​​​ഡ​​​​റി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 100 വീ​​​​തം ഇ​​​​ല​​ക്‌​​ട്രി​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​രു ക​​​​ന്പ​​​​നി​​​​ക​​​​ളും ഇ​​​​ഇ​​​​എ​​​​സ്എ​​​​ലി​​​​നു ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.